കെ എസ് സേതുമാധവന്റെ വിയോഗത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടൻ മോഹൻലാല്‍.
മലയാളത്തിന്റെ മികച്ച സംവിധായകരില്‍ ഒരാളായ കെ എസ് സേതുമാധവനാണ് ഇന്ന് മലയാള സിനിമയ്ക്ക് അടിത്തറ പാകിയത്.
മലയാളം ഉൾപ്പെടെ അഞ്ചുഭാഷകളിൽ തന്റെ പ്രതിഭ തെളിയിച്ച അദ്ദേഹം ചലച്ചിത്ര ലോകത്തെ ഗുരുവും മാർഗ്ഗദർശിയുമായിരുന്നെന്ന് മോഹൻലാല്‍ കുറിച്ചു.
You must be logged in to post a comment Login