ഇന്ത്യയുടെ ആദ്യ വനിതാ പ്രതിരോധ മന്ത്രി, ആദ്യ വനിതാ വിദ്യാഭ്യാസ മന്ത്രി, ആദ്യ വനിതാ വിദേശകാര്യ മന്ത്രി, ആദ്യ വനിതാ ധനമന്ത്രി എന്നിവരെ നിയമിച്ചത് മോദി സർക്കാരാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ.
മണിപ്പൂർ സഗോൽബന്ദിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ 12 കേന്ദ്ര മന്ത്രിമാരും വനിതകളാണ്. ഇന്ത്യയിലെ ആദ്യത്തെ വനിതാ പ്രതിരോധ മന്ത്രി, ആദ്യ വനിതാ വിദ്യാഭ്യാസ മന്ത്രി, ആദ്യ വനിതാ വിദേശ മന്ത്രി, ആദ്യ വനിതാ ധനമന്ത്രി എന്നിവരെ നിയമിച്ചത് പ്രധാനമന്ത്രി മോദിയാണ്.” – നദ്ദ പറഞ്ഞു.
You must be logged in to post a comment Login