ജോജു ജോര്‍ജ് നായകനായ ചിത്രം ‘മധുരം’ അടുത്തിടെയാണ് പ്രദര്‍ശനത്തിന് എത്തിയത്. ഫീല്‍ ഗുഡ് ചിത്രം എന്ന അഭിപ്രായമായിരുന്നു മധുരത്തിന് ലഭിച്ചത്. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ചിത്രമാണ് മധുരം എന്ന് കണ്ടവര്‍ പറയുന്നു.
ഇപോഴിതാ മധുരം എന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ‘ആടാം പാടാം’ എന്ന ഒരു ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.
ഹേഷം അബ്ദുള്‍ വഹാബ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചതപ്പോള്‍ ആലാപനം വിനീത് ശ്രീനിവാസന്റേതാണ്.
You must be logged in to post a comment Login