Vismaya News
Connect with us

Hi, what are you looking for?

ASTROLOGY

സാമ്പത്തിക നില മെച്ചപ്പെടും. സംസാരിച്ചു ചില കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും; ഇന്നത്തെ ജാതകം

മേടം

ചെലവുകൾ വർദ്ധിക്കും. വിദ്യാർത്ഥികൾ പഠനകാര്യങ്ങളിൽ അലസരാവാൻ ഇടയുണ്ട്. ഔദ്യോഗിക യാത്രകൾ ആവശ്യമായി വരും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും.

ഇടവം

പ്രതിബന്ധങ്ങൾ തരണം ചെയ്ത് മുന്നോട്ട് പോകും. സഹോദരന്റെ ഇടപെടലുകൾ ഗുണകരമായി തീരും. സാമ്പത്തിക സ്ഥിതി മെച്ചമാകും. വാഹനം സൂക്ഷിച്ച് ഉപയോഗിക്കുക.

മിഥുനം

പുതിയ ജോലിയിൽ പ്രവേശിക്കും. മത്സരപരീക്ഷകളിൽ ഉന്നതവിജയം നേടും. സാമ്പത്തിക നില മെച്ചപ്പെടും. സംസാരിച്ചു ചില കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും.

കര്‍ക്കിടകം

ചെയ്യുന്ന എല്ലാ കാര്യങ്ങളും വിജയിപ്പിക്കാൻ സാധിക്കും. പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും. ആരോഗ്യം തൃപ്തികരമാണ്. പൊതുവേ ഭാഗ്യം ഉള്ള ദിവസമാണിന്ന്.

ചിങ്ങം

പല കാര്യങ്ങൾക്കും തടസം നേരിടും. ആരോഗ്യം പ്രത്യേകം സൂക്ഷിക്കുക. ചെലവുകൾ നിയന്ത്രിക്കാൻ സാധിക്കും. പുതിയ ബിസിനസ് ആരംഭിക്കാൻ നല്ല ദിവസമല്ല.

കന്നി

അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. പല ആഗ്രഹങ്ങളും നിറവേറ്റുന്ന ദിവസമാണിന്ന്. ബിസിനസിൽ നിന്ന് ആദായം വർദ്ധിക്കും. ആരോ ഗ്യകാര്യത്തിൽ ഭയപ്പെടാനില്ല.

തുലാം

തൊഴിൽരംഗത്ത്ചില മാറ്റങ്ങൾ ഉണ്ടാകും. മനക്ലേശത്തിന് സാധ്യതയുണ്ട്. പണമിടപാടുകളിൽ ശ്രദ്ധിക്കുക. ഭാഗ്യം കുറഞ്ഞ ദിവസമാണ്.

വൃശ്ചികം

ആഗ്രഹം പോലെ കാര്യങ്ങൾ നടക്കും. കാത്തിരുന്ന വാർത്ത കേൾക്കാൻ കഴിയും. ഭാഗ്യംകൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. വരുമാത്തിൽ വർദ്ധന വുണ്ടാകും.

ധനു

അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ തമ്മിൽ ഒന്നിക്കും. സ്വർണാഭരണങ്ങൾ സമ്പാദിക്കും. യാത്രകൾ ഗുണകരമായി തീരും. ആരോഗ്യം തൃപ്തികരമാണ്.

മകരം

പങ്കാളിയുടെ സഹായം ലഭിക്കും. കുടുംബ ജീവിതം സന്തോഷകരമാകും. പുതിയ സൗഹൃദങ്ങളുണ്ടാകും. ധന ലാഭം ഉണ്ടാകും.

കുംഭം

സർക്കാരിൽ നിന്ന് ചില ആനുകൂല്യങ്ങൾ അനുവദിച്ചു കിട്ടും. പഠനത്തിൽ പുരോഗതി ഉണ്ടാകും. വിദേശത്തുളള ബന്ധു സന്ദർശിക്കും. വരുമാനം മെച്ചമാകും.

മീനം

പുതിയ ചുമതലകൾ ലഭിക്കും. വരുമാനം വർദ്ധിക്കും. ആരോഗ്യം ശ്രദ്ധിക്കുക. അനുകൂലമായ പല മാറ്റങ്ങളും ഇന്നുണ്ടാകും. പരീക്ഷയിൽ മികച്ച വിജയം നേടും.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...