തിരുവനന്തപുരം: കെ എസ് ആർ ടി സി ഡ്രൈവർക്ക് നേരെ ബൈക്ക് യാത്രികന്റെ മർദ്ദനം. കാട്ടാക്കട ഡിപ്പോയിലെ ബിജു ഇ കുമാറിനെയാണ് ബസിനകത്ത് കയറി ബൈക്ക് യാത്രികനായ അജി മർദ്ദിച്ചത്.
ഇന്ന് വൈകിട്ട് മൂന്നരക്കാണ് മദ്യപിച്ചെത്തിയാണ് പ്രതി ഡ്രൈവറെ മർദ്ദിച്ചത്. മർദ്ദനത്തിന് ഇടയാക്കിയ യഥാർത്ഥ കാരണം വ്യക്തമല്ല. സംഭവത്തിൽ പ്രതിയെ നെയ്യാർ ഡാം പോലീസ് കസ്റ്റഡിയിൽ എടുത്തു.
You must be logged in to post a comment Login