Vismaya News
Connect with us

Hi, what are you looking for?

SPORTS

വന്യൂ ഹെഡ് ക്വാർട്ടേഴ്‌സ് ജീവനക്കാരുടെ കായിക മത്സരങ്ങൾ; ഏപ്രില്‍ 25ന് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ തുടക്കം

തിരുവനന്തപുരം: റവന്യൂ ഹെഡ് ക്വാർട്ടേഴ്‌സ് ജീവനക്കാരുടെ കായിക മത്സരങ്ങൾ ഏപ്രില്‍ 25ന് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ ആരംഭിക്കും. അത്‌ലറ്റിക്‌സ്, ഷോട്ട് പുട്ട് മത്സരങ്ങൾ രാവിലെ 9.30ന് ആരംഭിക്കും. 26ന് രാവിലെ പുരുഷവിഭാഗം ഫുട്ബാൾ മത്സരങ്ങൾ നടക്കും.

27ന് സെൻട്രൽ സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മത്സരങ്ങൾ നടക്കും. ഷട്ടിൽ ബാഡ്മിന്റൺ സിംഗിൾസും ഡബിൾസും 28ന് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ ആണ് നടക്കുക. ആം റസ്ലീങ് പുരുഷ വനിതാ വിഭാഗങ്ങളുടെ മത്സരങ്ങളും ഇവിടെ നടക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക്...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...