Vismaya News
Connect with us

Hi, what are you looking for?

ASTROLOGY

വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക.ശത്രുക്കളുടെ ശല്യം ഉണ്ടാകും. ആരോഗ്യം തൃപ്തികരമാണ്; ഇന്നത്തെ ജാതകം

മേടം

കർമ്മ രംഗത്ത് അനുകൂലമായമാറ്റമുണ്ടാകും. പണം കരുതലോടെ ഉപയോഗിക്കുക. ആത്മവിശ്വാസം വർധിക്കും. മക്കളുടെ പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക.

ഇടവം

സ്ഥാനക്കയറ്റം ലഭിക്കും.മനസ്സമാധാനം ഉള്ള ദിവസമാണിന്ന്.മകന്റെ നേട്ടത്തിൽ അഭിമാനിക്കാൻ കഴിയും. എല്ലാ കാര്യങ്ങളിലും ഉത്സാഹത്തോടെ ചെയ്യും.

മിഥുനം

പാരമ്പര്യസ്വത്തു ലഭിക്കും. കാർഷികരംഗത്ത് കൂടുതൽ നിക്ഷേപങ്ങൾ നടത്തും . ജനശ്രദ്ധ പിടിച്ചുപറ്റും. കർമരംഗത്ത് ഗുണകരമായ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.

കർക്കിടകം

സാമ്പത്തിക നില മെച്ചപ്പെടും.ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകാം. കുടുംബാംഗങ്ങളോടൊപ്പം ഉല്ലാസയാത്രക്ക് സാധ്യതയുണ്ട്.പരീക്ഷയി ൽ മികച്ച വിജയം നേടും.

ചിങ്ങം

സ്വന്തമായി ചില ബിസിനസ്സുകൾ ആരംഭിക്കും. ആഗ്രഹിച്ചിരുന്ന യാത്ര ചെയ്യാൻ സാധിക്കും. അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ തമ്മിൽ ഒന്നിക്കും. പഴയ ഒരു സുഹൃത്തിനെ കണ്ടുമുട്ടും.

കന്നി

തൊഴിൽ രംഗത്ത്പ്രശ്നങ്ങളില്ല. സർക്കാരിൽ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങൾക്ക് കാലതാമസം നേരിടും. മത്സര പരീക്ഷകളിൽ ഉ ന്നത വിജയം നേടും. ചിലർക്ക് പുതിയ വാഹനം വാഹനത്തിന് യോഗമുണ്ട്.

തുലാം

വളരെ അടുത്ത ബന്ധുക്കളോട് വിരോധത്തിലാകാനിടയുണ്ട്.പ്രവർത്തന രംഗത്ത് അഭിവൃദ്ധിയുണ്ടാകും.വരുമാന വർദ്ധനവ് പ്രതീക്ഷി ക്കാം. യാത്ര ഗുണകരമാകും.

വൃശ്ചികം

തീരെ പ്രതീക്ഷിക്കാത്തിടുത്തു നിന്നു പോലും സഹായം ലഭിക്കും.വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക.ശത്രുക്കളുടെ ശല്യം ഉണ്ടാകും. ആരോഗ്യം തൃപ്തികരമാണ്.

ധനു

സ്ഥാനക്കയറ്റം ലഭിക്കും. നിയമപ്രശ്നങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകും.ആരോഗ്യ കാര്യത്തിൽ ഭയപ്പെടാനില്ല. ഔദ്യോഗിക യാത്ര ഗുണകരമായി തീരും.

മകരം

ആധുനിക ഗൃഹോപകരണങ്ങൾ സ്വന്തമാ ക്കും. ഉദ്യോഗക്കയറ്റം ലഭിക്കും. മേലുദ്യോഗ സ്ഥരുടെ ശകാരം കേൾക്കാൻ ഇടയാകും. ഒറ്റക്കുള്ള യാത്രകൾ കഴിവതും ഒഴിവാക്കുക. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.

കുംഭം

ഉന്നതാധികാരങ്ങൾ ലഭിക്കാൻ ഇടയുണ്ട്.വില കൂടിയ വസ്ത്രങ്ങൾ സ്വന്തമാക്കും. യാത്രകൾ ഗുണകരമായി തീരും .കുടുംബജീവിതം ഊഷ്മളമാകും

മീനം

പ്രവർത്തനരംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. ഉല്ലാസയാത്രയിൽ പങ്കെടുക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. സാമ്പത്തികനില മെച്ചപ്പെടും.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...