Vismaya News
Connect with us

Hi, what are you looking for?

ASTROLOGY

മേലുദ്യോഗസ്ഥരുടെ പ്രശംസ നേടും. എതിർപ്പുകൾ തരണം ചെയ്യും; ഇന്നത്തെ ജാതകം

മേടം

ഉത്സാഹത്തോടെ പല കാര്യങ്ങളും ചെയ്തു തീർക്കാൻ കഴിയും.പുതിയ ചില സംരംഭങ്ങളുമായി മുന്നോട്ടു പോകും. കമിതാക്കൾക്ക് സന്തോഷകരമായ ദിവസമാണിന്ന്. സാമ്പത്തിക നില മെച്ചപ്പെടും.

ഇടവം

നല്ല ഭാഗ്യമുളള ദിവസമാണിന്ന്. സുഹൃത്തുക്കളെക്കൊണ്ട് ചിലനേട്ടങ്ങളുണ്ടാകും.കൂടുതൽ ഊർജ്ജസ്വലതയോടെ കാര്യങ്ങൾ ചെയ്തു തീർക്കാൻ സാധിക്കും.ദാമ്പത്യ ജീവിതം സന്തോഷകരമാകും.

മിഥുനം

തൊഴിൽ രംഗത്ത് സന്തോഷിക്കാവുന്ന ചില കാര്യങ്ങൾ നടക്കും.പുതിയ സൗഹൃദങ്ങൾ ഗുണകരമാകും.പരീക്ഷയിൽ ഉന്നത വിജയം നേടും.സാഹിത്യരംഗത്ത് ശോഭിക്കാൻ സാധിക്കും.

കർക്കിടകം

പണം കൈവശം വന്നു ചേരുന്ന ദിവസമാണിന്ന്. രോഗബാധകൾക്കും സാധ്യതയുണ്ട്. പ്രാർത്ഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.

ചിങ്ങം

ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും .തടസങ്ങൾ തരണം ചെയ്യാൻ കഴിയും. സാമ്പത്തിക നില മെച്ചപ്പെടും. സ്വർണാഭരണങ്ങൾ സമ്പാദിക്കാൻ കഴിയും.

കന്നി

ഗുണ ഫലങ്ങൾ പ്രതീക്ഷിക്കാവുന്ന ദിവസമാണിന്ന്.വരുമാനം മെച്ചപ്പെടും. മേലുദ്യോഗസ്ഥരുടെ പ്രശംസ നേടും. എതിർപ്പുകൾ തരണം ചെയ്യും.

തുലാം

ആരോഗ്യം മെച്ചപ്പെടും. കുടുംബ ജീവിതം സന്തോഷകരമാകും.ഉല്ലാസയാത്രയിൽ പങ്കു ചേരും. എതിരാളികളെ പരാജയപ്പെടുത്താൻ കഴിയും.

വൃശ്ചികം

മേലുദ്യോഗസ്ഥരോട് ചോദിക്കുന്ന കാര്യങ്ങൾ അനുവദിച്ചു കിട്ടും.സാമ്പത്തിക നിലയിൽ ഉയർച്ചയുണ്ടാകും. കുടുംബജീവിതം സന്തോഷകരമായിരിക്കും.പുതിയ പ്രണയബന്ധം നാമ്പെടുക്കും.

ധനു

യാത്രകൾക്ക് അനുകൂലമായ ദിവസമാണിന്ന്. കുടുംബത്തിൽ സമാധാനം നിലനിൽക്കും.കർമ്മ രംഗത്ത് ശോഭിക്കും.ചില ഭാഗ്യാനുഭവ ങ്ങളും പ്രതീക്ഷിക്കാം.

മകരം

പുതിയ വാഹനം വാങ്ങിക്കും.ആരോഗ്യം മെച്ചപ്പെടും.പ്രവർത്തന മികവിനുള്ള അംഗീകാരം ലഭിക്കും.പങ്ക് കച്ചവടത്തിൽനേട്ടമുണ്ടാകും.

കുംഭം

ചില ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാവുന്ന ദിവസമാണിന്ന്.സാമ്പത്തികസ്ഥിതി ഭദ്രമായിരിക്കും.വിദ്യാർത്ഥികൾ പഠനത്തിൽ മികവു തെളിയിക്കും.എതിരാളികളെ വശത്താക്കും.

മീനം

പ്രതീക്ഷിക്കുന്നതു പോലെ കാര്യങ്ങൾ നടക്കും.മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. മക്കളെ കൊണ്ട് സന്തോഷിക്കാനുള്ള സാധ്യതയും കാണുന്നു.ബിസിനസ് വികസിപ്പിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...