Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

അത്ഭുതപ്പെടുത്തുന്ന വിലക്കുറവില്‍ ഐഫോണ്‍ 13

ന്യൂഡല്‍ഹി: ഐഫോണ്‍ 13 ഇപ്പോള്‍ വിലക്കുറവില്‍ നേടാം. ഫ്‌ളിപ്പ്കാര്‍ട്ടിലാണ് ഈ അവസരം. ഐഫോണിന്റെ ഇപ്പോഴത്തെ വില 74,850 രൂപയാണ്. യഥാര്‍ഥ വിലയായ 79,900 രൂപയില്‍ 6 ശതമാനം കിഴിവ്കൂടി ഉള്‍പ്പെടുത്തിയാണിത്. ഐഫോണ്‍ 13 – 53,850 രൂപയ്ക്ക് സ്വന്തമാക്കാനാകും.

എക്‌സ്‌ചേഞ്ച് ഓഫറും മറ്റ് കാര്‍ഡ് ഓഫറുകളും പരിഗണിച്ചാണിത്. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ പരമാവധി എക്‌സ്‌ചേഞ്ച് തുക 16,000 രൂപയാണ്. ഇതായിരിക്കും പഴയ ഫോണ്‍ കൊടുത്താല്‍ കിട്ടുക. എന്നാല്‍ പഴയ ഫോണിന് എന്തെങ്കിലും പൊട്ടലുകളോ പോറലുകളോ ഉണ്ടെങ്കില്‍ ലഭിക്കുന്ന കിഴിവ് കുറയും.

ആപ്പിള്‍ മാത്രമല്ല ഏത് ഫോണും എക്‌സ്‌ചേഞ്ച് ചെയ്യാം. ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഐഫോണിന്റെ വില 74,850 രൂപയാണ്, എക്‌സ്‌ചേഞ്ച് ഓഫറിലൂടെ 16,00 രൂപ ലാഭിക്കാം. ഇതോടെ 53,850 രൂപയ്ക്ക് ഫോണ്‍ കിട്ടും.

ആമസോണില്‍ ഇന്ത്യ ഐഫോണിന് 13ന് 74,900 രൂപയാണ് വില. മുമ്പത്തെ ഫോണിന് 11,050 ആണ് എക്‌സ്‌ചേഞ്ച് ഓഫര്‍. ഇതോടെ ആമസോണില്‍ ഐഫോണ്‍ 13 ന്റെ വില 63,850 രൂപയായി കുറയും. ആമസോണില്‍ ഈ ഫോണിന് ബാങ്ക് ഓഫറുകളൊന്നുമില്ല.പന്ത്രണ്ട് എംബി ഒറ്റ ഫ്രണ്ട് ക്യാമറയും പന്ത്രണ്ട് എംബി ഇരട്ട ക്യാമറകളും ഇതിനുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...