Vismaya News
Connect with us

Hi, what are you looking for?

ASTROLOGY

ഒറ്റക്കുള്ള യാത്രകൾ കഴിവതും ഒഴിവാക്കുക. കൂടുതൽ വരുമാനം പ്രതീക്ഷിക്കാം; ഇന്നത്തെ ജാതകം

മേടം

അനുകൂലമായ പല മാറ്റങ്ങളും തൊഴിൽരംഗത്ത് പ്രതീക്ഷിക്കാം. പണച്ചിലവ് വർദ്ധിക്കും. ആരോഗ്യം കൂടുതൽ ശ്രദ്ധിക്കുക. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ സാധ്യതയുണ്ട്.

ഇടവം

ആഗ്രഹിക്കുന്ന പോലെ പല കാര്യങ്ങളും നടക്കും.മനസ്സമാധാനം ഉള്ള ദിവസമാണിന്ന്. സാമ്പത്തികനില മെച്ചപ്പെടും ബന്ധുക്കളെ ബന്ധുക്കളെ സന്ദർശിക്കാൻ ഇടയുണ്ട്.

മിഥുനം

മറ്റുള്ളവരുടെ ശ്രദ്ധനേടാനാകും.കർമരംഗത്ത് അനകൂലമായ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. യാത്രകൾ ഗുണകരമായി തീരും. കുടുംബാം ഗങ്ങൾ ഒത്തുചേരാനുള്ള അവസരം വന്നു ചേരും.

കർക്കിടകം

സാമ്പത്തിക നില മെച്ചപ്പെടും.ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകാം.സുഹൃത്തുക്കളോടൊപ്പം ഉല്ലാസയാത്രക്ക് സാധ്യതയുണ്ട്. ഉപരിപഠന ത്തിന് അവസരം ലഭിക്കും.

ചിങ്ങം

ഗുണകരമായ ഒരു ദിവസമാണിന്ന്. സാമ്പ ത്തികസ്ഥിതി മെച്ചപ്പെടും വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികവ് തെളിയിക്കാൻസാധിക്കും. സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ചില അംഗീകാരങ്ങൾ പ്രതീക്ഷിക്കാം.

കന്നി

ഔദ്യോഗികരംഗത്ത് അനുകൂലമായ മാറ്റങ്ങ ൾ ഉണ്ടാകും. ഉല്ലാസയാത്രയിൽ പങ്കെടുക്കും. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്ത് തീർക്കാൻ കഴിയും. പുതിയ സൗഹൃദങ്ങൾ ഗുണകരമായി വരും.

തുലാം

ചിലവുകൾ വർദ്ധിക്കും.യാത്രകൾ ഗുണകരമായി തീരും. മനക്ലേശം ഉണ്ടാകാനും ഇടയുണ്ട്.

വൃശ്ചികം

ആധുനിക ഗൃഹോപകരണങ്ങൾ സ്വന്തമാക്കും. ഉദ്യോഗക്കയറ്റം ലഭിക്കും. മേലുദ്യോഗ സ്ഥരുടെ പ്രശംസ നേടും.ഒറ്റക്കുള്ള യാത്രകൾ കഴിവതും ഒഴിവാക്കുക. കൂടുതൽ വരുമാനം പ്രതീക്ഷിക്കാം.

ധനു

വിദ്യാർത്ഥികൾ പഠനത്തിൽ മികവ് തെളിയിക്കും.ശത്രുക്കളുടെ ശല്യം ഉണ്ടാകും. ആരോഗ്യം തൃപ്തികരമാണ്. തൊഴിൽരംഗത്ത് അനു കൂലമായ മാറ്റങ്ങൾ ഉണ്ടാകും.

മകരം

പൊതുവേ ഭാഗ്യം ഉള്ള ദിവസമാണിന്ന്.നിയമ പ്രശ്നങ്ങളിൽ അനുകൂലതീരുമാനം ഉണ്ടാകും. ആരോഗ്യകാര്യത്തിൽ ഭയപ്പെടാനില്ല. ഔദ്യോഗിക യാത്രകൾ ഗുണകരമായി തീരും.

കുംഭം

അടുത്ത സുഹൃത്തിനോട് വിരോധത്തിലാകാ നിടയുണ്ട്.പ്രവർത്തന രംഗത്ത് അഭിവൃദ്ധിയു ണ്ടാകും.വരുമാന വർദ്ധനവ് പ്രതീക്ഷിക്കാം. പല കാര്യങ്ങൾക്കും തടസ്സവും താമസവും നേരിടും.

മീനം

പ്രതീക്ഷിക്കുന്ന പോലെ പല കാര്യങ്ങളും നട ക്കുന്ന ദിവസമാണിന്ന്. സർക്കാരിൽ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങൾലഭിക്കും. പുതിയ പ്രണയബന്ധങ്ങൾ നാമ്പെടുക്കാൻ ഇടയുണ്ട് .സാമ്പത്തികനില ഭദ്രമാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...