ലോകത്തിലെ ഏറ്റവും നീളമേറിയ വിഷപ്പാമ്പാണ് രാജവെമ്പാല. ഒറ്റക്കൊത്തിൽ ശരാശരി മനുഷ്യനെ മുപ്പത് മിനുറ്റുകൾക്കുള്ളിൽ കൊല്ലുവാനുള്ള കഴിവുണ്ട് രാജവെമ്പാലയുടെ വിഷത്തിന്.
Monkey and ducklings are eating watermelon and here u are watching the king cobra actually drinking water from a glass held in the hand. They too have to be hydrated then n there.But they don't open the mouth to drink water there is a small nostrils through which they suck water pic.twitter.com/6g2nZUUXke
— ncsukumar (@ncsukumar1) August 23, 2021
പൊതുവേ ശാന്തപ്രകൃതമാണ്, മനുഷ്യരെ കണ്ടാൽ ഒഴിഞ്ഞു പോവുകയാണു പതിവ്. എന്നാൽ പ്രകോപിപ്പിച്ചാൽ അപകടകാരിയാണ്. സാധാരണക്കാർ രാജവെമ്പാലയെ കണ്ടാൽ നിലവിളിച്ചോടുകയാണ് പതിവ്.
You must be logged in to post a comment Login