ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ് രാജിവെച്ചു

ന്യൂദല്‍ഹി: ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ് രാജിവെച്ചു. ഗവര്‍ണര്‍ക്ക് അദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ചു.പുതിയ നേതാവിനെ തെരഞ്ഞെടുക്കാന്‍ ബി.ജെ.പി നിയമസഭാ കക്ഷി യോഗം വൈകിട്ട് അഞ്ചിന് ചേരും.2018ലെ ത്രിപുര തിരഞ്ഞെടുപ്പില്‍ 25 വര്‍ഷം നീണ്ട ഇടതുമുന്നണി സര്‍ക്കാരിന്റെ ഭരണം അവസാനിപ്പിച്ച് ബി.ജെ.പി വിജയിച്ചതിനെ തുടര്‍ന്നാണ് ദേബ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -

Latest Articles

- Advertisement -

Latest Articles