മേടം
ആരോഗ്യംതൃപ്തികരമായിരിക്കും.ചെലവുകൾ വർദ്ധിക്കാനിടയുണ്ട്. പല കാര്യങ്ങൾക്കും തടസ്സം നേരിടാനും സാധ്യത കാണുന്നു.പല കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീർക്കും.
ഇടവം
ഭാഗ്യംകൊണ്ട് ചില നേട്ടങ്ങളുണ്ടാകും.അപേക്ഷിച്ച് വായ്പകൾ അനുവദിച്ച് കിട്ടും .എതിരാളികളെ നിയന്ത്രിച്ചു നിർത്താൻ കഴിയും.ആ ഗ്രഹിക്കുന്ന പല കാര്യങ്ങളും നടക്കും.
മിഥുനം
ഈശ്വരാധീനമുള്ള ദിവസമാണ്. ആഗ്രഹിച്ച വിഷയത്തിന്ഉപരിപഠനത്തിന് ചേരും.ആരോ ഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക.ചില അംഗീകാരങ്ങൾ ലഭിക്കാനിടയുണ്ട്.
കർക്കിടകം
ഒരു ഉന്നത വ്യക്തിയുമായി സൗഹൃദം സ്ഥാപിക്കും. സാമ്പത്തിക നില തൃപ്തികരമായി തുടരും.പുതിയ ജോലിയിൽ പ്രവേശിക്കാനും സാധ്യതയുണ്ട്. പല തടസ്സങ്ങളും നേരിടും.
ചിങ്ങം
പുതിയ ബിസിനസ് ലാഭകരമാകും.അകന്നു കഴിഞ്ഞിരുന്നവർ തമ്മിൽ ചേരാൻ ഇടയുണ്ട്. കുടുംബത്തോടൊപ്പം തീർത്ഥയാത്ര ചെയ്യും .ആരോഗ്യം തൃപ്തികരമാണ്.
കന്നി
പുതിയ വീട്ടിലേക്ക് താമസം മാറും. കുടുംബജീ വിതംഊഷ്മളമായി തുടരും.അവിചാരിതമായ നേട്ടങ്ങൾ കൈവരിക്കും. ആരോഗ്യം തൃപ്തി കരമാണ്.
തുലാം
തൊഴിൽരംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. വരുമാനം വർദ്ധിക്കും. ആരോഗ്യം ശ്രദ്ധിക്കുക.ദീർഘകാലമായി കാത്തിരുന്ന ചില നേട്ടങ്ങൾ ഉണ്ടാകും.
വൃശ്ചികം
ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും.കുടുംബ ജീവിതം സന്തോഷകരമാകും. ചിലവുകൾ വർദ്ധിക്കും.
ധനു
പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. സാമ്പത്തിക നില മെച്ചപ്പെടും. നിയമപ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ മികച്ച വിജയം നേടും.
മകരം
എല്ലാകാര്യത്തിനും ഉത്സാഹം തോന്നും.സ്ഥാനമാനങ്ങൾ ലഭിക്കും. കുടുംബജീവിതം സന്തോഷകരമാകും.പ്രതീക്ഷിക്കുന്ന പോലെ കാര്യങ്ങൾ നടക്കും.
കുംഭം
പുണ്യകർമങ്ങളി പങ്കെടുക്കും.മേലുദ്യോഗസ്ഥരുടെ പ്രീതി നേടും.പുതിയ ഒരു വരുമാന മാർഗം കണ്ടെത്തും.യാത്ര ഗുണകരമാകും.
മീനം
വീട്ടിൽ ഐശ്വര്യം നിലനിൽക്കും. അപകടസാധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുക.സാമ്പത്തിക കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കുക.അസുഖങ്ങൾ പിടിപെടാം.