Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

5ജി ഉപകരണങ്ങളുടെ പരിശോധന വില്ലനായി; രാജ്യത്തിന്‍റെ 5ജിക്കായുള്ള കാത്തിരിപ്പ് നീണ്ടേക്കും

രാജ്യത്ത് 5ജി സൌകര്യം ഒരുക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളുടെ പരിശോധന രാജ്യത്ത് 5ജി എത്തിക്കാന്‍ നേരത്തെ നിശ്ചയിച്ച തീയതില്‍ 5ജി എത്തിക്കുന്നതിനെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്.

നേരത്തെ ജൂലൈ 1ന് വിവിധ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് വേണ്ട 5ജി അടിസ്ഥാന സൌകര്യത്തിനുള്ള ഉപകരണങ്ങളുടെ പരിശോധ പൂര്‍ത്തിയാക്കാനാണ് ടെലികോം മന്ത്രാലയം നിശ്ചയിച്ചത്.

എന്നാല്‍ ഇതിനായി രാജ്യത്ത് പ്രദേശികമായി തെരഞ്ഞെടുത്ത പരിശോധന ലാബുകളിലെ മെല്ലെപ്പോക്ക് കാരണം.

ഈ പരിശോധനകളുടെ അന്തിമ തീയതി ജൂലൈ 1 2022 എന്നതില്‍ നിന്നും ജനുവരി 1 2023 ആക്കണമെന്നാണ് ചില ടെലികോം ഉപകരണങ്ങള്‍ വില്‍ക്കുന്ന കമ്പനി പ്രതിനിധികള്‍ പറയുന്നത്. ജൂണ്‍, ജൂലൈ മാസത്തിലാണ് രാജ്യത്ത് 5ജി ലേലം നടക്കുക എന്നാണ് നേരത്തെ കേന്ദ്രം അറിയിച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...