Vismaya News
Connect with us

Hi, what are you looking for?

ASTROLOGY

2022 മെയ് 22 മുതൽ മെയ് 29 വരെ നിങ്ങൾക്ക് എങ്ങനെ? ഭാവി അറിയാം

2022 മെയ് 22 മുതൽ മെയ് 29 വരെ നിങ്ങൾക്ക് എങ്ങനെ. അശ്വതി മുതല്‍ രേവതി വരെ നാളുകാരുടെ ഭാവി അറിയാം

വ്യാപാര രംഗത്തു പ്രവർത്തിക്കുന്നവർക്ക് വളരെ നേട്ടങ്ങൾ ഉണ്ടാകും. ധനസമൃദ്ധി കൈവരിക്കും. സ്വപ്രയത്‌നത്തിലൂടെ അസാമാന്യമായ പലവിധ നേട്ടങ്ങളും കൈവരിക്കുന്നതിനു സാധിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

രോഹിണി…

കാരണമില്ലാതെ മനസ്സ് അസ്വസ്ഥമായി ഇരിക്കും.പങ്കാളിയുമായി ചേർന്ന പുതിയ ബിസി നസുകൾ ആരംഭിക്കാൻ ഇടയുണ്ട്. പ്രതീക്ഷി ക്കാത്തവരിൽനിന്ന് പോലും ചില സഹായങ്ങ ൾ ലഭിക്കാനിടയാകും .മക്കളുടെ പഠന സൗകര്യത്തിനായി നഗരത്തിലേക്ക് താമസം മാറ്റും.

മകയിരം:

തൊഴിൽ രംഗത്ത് പല തടസ്സങ്ങളും നേരിടേണ്ടതായി വരാം. പുതിയ വ്യാപാരം തുടങ്ങുന്ന തിന് വിദഗ്ധ നിർദ്ദേശം തേടും. ദൈവാധീനം കൊണ്ട് അവയൊക്കെ തരണം ചെയ്തു മുന്നോട്ടു പോകാനും സാധിക്കും.അനാവശ്യ തർക്കങ്ങളും വഴക്കുകളും ചെന്നു പെടാതിരിക്കാൻ ശ്രദ്ധിക്കുക .

തിരുവാതിര…

ഐടി മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പല മാറ്റങ്ങളും അനുകൂലമായി പ്രതീക്ഷിക്കാം. ഔദ്യോഗികമായി ദൂരയാത്രകൾ വേണ്ടിവരും ഇതുവരെ നേരിട്ട് തടസ്സങ്ങൾ ഒക്കെ മാറി വരും. സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന അവർക്ക് അത് സാധ്യമാകും.

പുണർതം:-

ഭൂമി വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അത് സാധിക്കും. കലാകായിക രംഗങ്ങളിൽ അം ഗീകാരം ലഭിക്കും എതിരായി നിന്നവരെ കൂടി ഒപ്പം നിർത്താൻ സാധിക്കും. സുഹൃത്തുക്ക ളിൽ നിന്നും ചില സഹായങ്ങൾ ലഭിക്കും .പ്രവർത്തനരംഗത്ത് ചില അസ്വസ്ഥതകൾ ഉണ്ടാവാം.ഭാര്യ ഭർതൃ ഐക്യവും സമാധാനവും നിലനിൽക്കും.

പൂയം…

കാർഷികോല്പന്ന വ്യാപാരം അഭി വൃദ്ധി പ്രാപിക്കും. വസ്തു ക്രയവിക്രയ രംഗത്തുള്ള വർക്ക് വളരെ നേട്ടങ്ങൾ ഉണ്ടാകും.ഭാഗ്യ പരീക്ഷണങ്ങളിൽ വിജയം നേടും.ഉദ്ദേശിക്കുന്ന പോലെ കാര്യങ്ങൾ ഭംഗിയായി നടക്കും.പൊതുവെ ഗുണകരമായ ദിവസമാണ്.

ആയില്യം…

ചെയ്യാത്ത കുറ്റം ആരോപിക്ക പ്പെടാം.വീടുപണി പൂർത്തിയാക്കി താമസം ആരംഭിക്കും. ആവശ്യമില്ലാതെ മറ്റുള്ളവരുടെ കാ ര്യങ്ങളിൽ ഇടപെടാൻ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക .ഭാഗ്യംകൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. സാമ്പത്തികനില ഭദ്രമായി തുടരും.

മകം…

പല കാര്യങ്ങൾക്കും പ്രതീക്ഷിക്കുന്ന പോലെ നടക്കും.വരുമാനം വർദ്ധിക്കും.ദൈവാധീനം കുറഞ്ഞ കാലമാണ്. ചിലർക്ക് സ്ഥലം മാറ്റം ലഭിക്കാനും സാധ്യതയുണ്ട്.പരീക്ഷയിൽ വിജ യ ശതമാനം കുറഞ്ഞു പോകാൻ ഇടയുണ്ട്. വിദേശത്ത് തൊഴിൽ ലഭിക്കും.കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും.

പൂരം…

പല കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്ത് തീർക്കും.ആരോഗ്യം തൃപ്തികരം.പു ണ്യ കർമ്മങ്ങൾ അനുഷ്ഠിക്കും.ദൂരദേശത്തു ള്ള വിദ്യാഭ്യാസ സ്ഥാപനത്തിൽ ചേർന്ന് പഠനം ആരംഭിക്കും.അന്യനാട്ടിൽ കഴിയുന്നവർക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങി വരാൻ സാധിക്കും.

ഉത്രം…

കുടുംബജീവിതം സന്തോഷകരമാണ്. സ്വർണാഭരണങ്ങളും മറ്റും സമ്മാനമായി ലഭിക്കും. ഏറെക്കാലമായി പരിശ്രമിക്കുന്ന വിവാഹ കാര്യം തീരുമാനമാകും. ഇതുവരെ ചെയ്തിരുന്ന കാര്യങ്ങൾ അവസാനിപ്പിച്ച് പുതിയ തൊഴിൽ ആരംഭിക്കും.പൊതുവേ ഭാഗ്യമുള്ള ദിവസമാണിന്ന്

അത്തം…

തികച്ചും നവീനമായ പലവിധ മാർഗ്ഗങ്ങളിലൂടെ നേട്ടങ്ങൾ കൈവരിക്കുന്ന തിനു ശ്രമിക്കും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. കായിക മത്സരങ്ങളിൽ പ്രഥമ സ്ഥാനം നേടും അവധിയെടുത്ത് തീർത്ഥയാത്ര നടത്താനും സാധ്യതയുണ്ട്.

ചിത്തിര…

വിവരസാങ്കേതിക മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്ക് സർവ്വവിധ നേട്ടങ്ങളും ലഭിക്കും.വ്യാപാരമേഖലകളിൽ ചില പ്രതിസന്ധികൾ ഉടലെടുക്കും. സുഹൃത്തിന്റെ മകളുടെ വിവാഹത്തിന് സാമ്പത്തിക സഹായം നൽകും.

ചോതി…

വസ്ത്ര-ഗൃഹോപകരണ രംഗത്ത് വലിയ നേട്ടങ്ങൾ കൈവരിക്കും. നൂതനമാർ ഗ്ഗങ്ങളിലൂടെ നേട്ടങ്ങൾ പലതും വന്നു ചേരും. കടം വാങ്ങിയ തുക തിരിച്ചടക്കാൻ ബുദ്ധിമുട്ട് നേരിടും. ആരോഗ്യം തൃപ്തികരമായിരിക്കും. ബന്ധുക്കളെ സന്ദർശിക്കും.

വിശാഖം…

വ്യാപാരരംഗത്ത് പ്രവർത്തിക്കു ന്നവർ വളരെ ജാഗ്രത പാലിക്കുക. ഔദ്യോഗി കമായി സ്ഥാനക്കയറ്റവും സ്ഥാനമാറ്റവും ഉ ണ്ടാകും .വിദേശത്തുള്ള മക്കളെ സന്ദർശി ക്കാനുള്ള അവസരം ലഭിക്കും .ബന്ധുക്കളുടെ ഭാഗത്തുനിന്ന് ചില എതിർപ്പുകൾ നേരിടേണ്ടി വരും.

അനിഴം…

വീട് നിർമാണവുമായി ബന്ധപ്പെട്ട് ചില തീരു മാനങ്ങളിൽഎത്തിച്ചേരും.പുതിയ സംരംഭങ്ങ ൾക്ക് തുടക്കം കുറിക്കും. മകനു വേണ്ടി കൂടു തൽ കൂടുതൽ പണം ചിലവാകും. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. ആഗ്രഹിച്ചിരുന്ന വിദേശയാത്രയ്ക്ക് അവസരം ലഭിക്കും.

തൃക്കേട്ട…

വ്യവഹാരങ്ങളെ അഭിമുഖീകരി ക്കേണ്ടതായി വന്നുചേരാനിടയുണ്ട്. വിദേശ രംഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ വളരെ ശ്രദ്ധിക്കുക. സുഹൃത്തിന് കടംകൊടു ത്ത പണം മടക്കി കിട്ടും. വീട് നിർമ്മാണം പൂർ ത്തിയാക്കാൻ കഴിയും.

മൂലം…

ദൃഢനിശ്ചയത്തോടെ ചെയ്യുന്ന പരി ശ്രമങ്ങൾക്ക് ഫലമുണ്ടാകും. വലിയ വ്യാപാര ങ്ങൾ നടത്തുന്നവർക്ക് തീവ്രമായ നേട്ടങ്ങൾ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. അന്യ നാട്ടിൽ നിന്ന് സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റം ലഭിക്കും.ആരോഗ്യം ശ്രദ്ധിക്കുക.

പൂരാടം…
പുതിയ വ്യാപാര മേഖലയിലേയ്ക്ക് പ്രവേശിക്കും. സ്ത്രീകൾക്ക് സ്വന്തം ബിസിനസ്സ് ഉയർത്തിക്കൊണ്ടുവരാൻ കഴി യുന്നതാണ്. പഠനനരംഗത്ത് പുരോഗതി ഉണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് സുഹൃത്തിന്റെ സഹായത്തോടെ പുതിയ ജോലിയിൽ പ്രവേശിക്കും.

ഉത്രാടം:-

ഉപരിപഠനത്തിന് അവസരങ്ങൾ ലഭിക്കും.വ രുമാനം മെച്ചപ്പെടാനും സാധ്യതയുണ്ട് .ദാമ്പത്യജീവിതം ഊഷ്മളമാകും. എതിരാളികളെ വശത്താക്കാൻ കഴിയും.അലസത വിട്ടുമാറും. കുടുംബത്തിൽ ഒരു മംഗള കർമ്മംനടക്കും. എതിരാളികളെ വശത്താക്കാൻ കഴിയും.

തിരുവോണം…

ഉദ്ദേശിച്ച സ്ഥാപനത്തിൽ ഉപരിപഠനത്തിനു ചേരും.യാത്ര കൊണ്ട് നേട്ടം പ്രതീക്ഷിക്കാം. ചിലവുകൾ വർധിക്കും. യാ ത്രാവേളയിൽ അപകടസാധ്യത ഉള്ളതിനാൽ കൂടുതൽ ശ്രദ്ധിക്കുക. ദൃശ്യ മാധ്യമ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരങ്ങൾ ലഭിക്കും.

അവിട്ടം…

വരുമാനം വർദ്ധിക്കും. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്ത് തീർക്കും. ആരോഗ്യം തൃപ്തികരം. പുണ്യ കർമ്മങ്ങൾ അനുഷ്ഠിക്കും. സാഹിത്യ രംഗത്ത് ശോഭിക്കാൻ സാധിക്കും. കുടുംബജീവിതം സന്തോഷകരമായി തുടരും.നൂതന സംരംഭങ്ങൾ തുടങ്ങും.

ചതയം…

മുടങ്ങി കിടന്ന് പ്രവർത്തികൾ പൂർത്തിയാക്കും. എല്ലാ കാര്യങ്ങളിലും ഊർജ്ജസ്വലത ഉണ്ടായിരിക്കും.ധനപരമായി വളരെ സമൃദ്ധി കൈവരിക്കും. സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്ക് അപൂർവ്വമായ നേട്ടങ്ങൾ ഉണ്ടാകും

പൂരുരുട്ടാതി…

രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കുന്നവർക്ക് വാരം ഗുണകരമായി രിക്കും .മനസ്വസ്ഥത വീണ്ടെടുക്കാൻ സാധി ക്കും. തടസ്സങ്ങളെല്ലാം വിജയകരമായി മറികടക്കാൻ കഴിയും. വിദ്യാർഥികൾക്കും ഗവേഷകർക്കും അനുകൂലമായ കാലമാണ്.

ഉതൃട്ടാതി…

ഈശ്വരാനുകൂല്യം കൊണ്ട് പല നേട്ടങ്ങളും ഉണ്ടാകും.രോഗികളായിരുന്നവർ ആരോഗ്യസ്ഥിതി വീണ്ടെടുക്കും. സാമ്പത്തി കനില മെച്ചപ്പെടും മേൽ ഉദ്യോഗസ്ഥരോട് നല്ല രീതിയിൽ സംസാരിച്ച ചില കാര്യങ്ങൾ നേടി യെടുക്കാൻ കഴിയും ഉപരിപഠനത്തിന് അവ സരം കിട്ടും.

രേവതി…

വളരെ നാളായി പരിശ്രമിക്കുന്ന ഉദ്യോഗം ലഭിക്കും.പിടിവാശികൾ ഒഴിവാക്കു ക.വീട്ടിൽ ഒരു മംഗള കർമ്മം നടക്കും. വിദ്യാ ർത്ഥികൾക്ക് പരീക്ഷയിൽ ഉന്നത വിജയം നേടും.നിയമ പ്രശ്നങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും.മക്കളുടെ സമീപനത്തിൽ ആശ്വാസം ഉണ്ടാകും.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...