Connect with us

Hi, what are you looking for?

ASTROLOGY

ദാമ്പത്യജീവിതം സന്തോഷകരമാകും; മേടം മുതല്‍ മീനം വരെ ഇന്നത്തെ ജാതകം

ചില ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാവുന്ന ദിവസമാണിന്ന്’; പുതിയ വാഹനം സ്വന്തമാക്കും, യാത്രകൾ ഗുണകരമായി തീരും. ദാമ്പത്യജീവിതം സന്തോഷകരമാകും. മേടം മുതല്‍ മീനം വരെ ഇന്നത്തെ ജാതകം

മേടം

യാത്രകളും അധികച്ചെലവും പ്രതീക്ഷിക്കാവു ന്നദിവസമാണിന്ന്.വിദ്യാർത്ഥികൾപഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക.മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.സുഖസൗകര്യങ്ങൾ വർദ്ധിക്കും.

ഇടവം

ആഡംബരങ്ങൾക്കായി ധാരാളം പണം ചിലവാക്കും.കുടുംബജീവിതംസന്തോഷകരമാകും.സ്വന്തം ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകുക.ജോലിസ്ഥലത്ത് സമാധാനം നിലനിൽക്കും.

മിഥുനം

അനുകൂലമായ ചില മാറ്റങ്ങൾ തൊഴിൽ രംഗത്തുണ്ടാകും.ഉല്ലാസയാത്രയിൽ പങ്കെടുക്കും. സാമ്പത്തികനില മെച്ചപ്പെടും.രോഗങ്ങൾ പൂർണമായും ഭേദമാകും.

കർക്കിടകം

ചില ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാവുന്ന ദിവസമാണിന്ന്.പുതിയ വാഹനംസ്വന്തമാക്കും. യാത്രകൾ ഗുണകരമായി തീരും. ദാമ്പത്യജീവി തം സന്തോഷകരമാകും.

ചിങ്ങം

ആധുനികഗൃഹോപകരണങ്ങൾസ്വന്തമാക്കും. സ്ഥാനക്കയറ്റം ലഭിക്കും.മേലുദ്യോഗസ്ഥരുടെ ശകാരം കേൾക്കാൻ ഇടയാകും.ഒറ്റക്കുള്ള യാത്രകൾ കഴിവതും ഒഴിവാക്കുക.ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.

കന്നി

വളരെ അടുത്ത സുഹൃത്തിനോട് വിരോധത്തിലാകാനിടയുണ്ട്.പ്രവർത്തനരംഗത്ത് അഭിവൃദ്ധിയുണ്ടാകും.വരുമാന വർദ്ധനവ് പ്രതീക്ഷിക്കാം.പങ്കാളിയോടൊപ്പം ഉല്ലാസ യാത്രചെയ്യും.

തുലാം

പുതിയ ഉത്തരവാദിത്വങ്ങൾ ലഭിക്കും.മനസ്സ മാധാനം ഉള്ള ദിവസമാണിന്ന്.മകളുടെ വിവാഹം നിശ്ചയിക്കും.എല്ലാ കാര്യങ്ങളിലും ഉത്സാഹത്തോടെ ചെയ്യും.

വൃശ്ചികം

ബിസിനസ് രംഗത്തു അനുകൂലമായ മാറ്റമുണ്ടാകും.പണം കരുതലോടെ ഉപയോഗിക്കുക. ആത്മവിശ്വാസം വർധിക്കും.മക്കളുടെ പഠന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക.

ധനു

മത്സര പരീക്ഷയിൽ മികച്ചവിജയം നേടും. പുതിയസൗഹൃദങ്ങൾകൊണ്ട്നേട്ടം ഉണ്ടാകും.അനാവശ്യ തർക്കങ്ങൾ ഉണ്ടാവാൻ ഇടയുണ്ട്. ജോലിയിൽ ഉയർച്ച പ്രതീക്ഷിക്കാം.

മകരം

പലവിധ തടസ്സങ്ങൾ നേരിടേണ്ടിവരുമെങ്കിലും അതൊക്കെ തരണം ചെയ്ത് മുന്നോട്ട് പോകും.പ്രതീക്ഷിക്കാത്ത സാമ്പത്തിക നേട്ടം കൈവരിക്കാൻ സാധിക്കും.ആരോഗ്യം തൃപ്തികരമാണ്. ഉല്ലാസയാത്ര നടത്തും.

കുംഭം

തൊഴിൽ രംഗത്ത് പ്രശ്നങ്ങളില്ല. സർക്കാരിൽ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങൾക്ക് കാ ലതാമസം നേരിടും. മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടും.ചിലർക്ക് പുതിയ വാഹ നം വാഹനത്തിന് യോഗമുണ്ട്.

മീനം

സ്വന്തമായി ചില ബിസിനസ്സുകൾ ആരംഭിക്കും. ആഗ്രഹിച്ചിരുന്ന യാത്ര ചെയ്യാൻ സാധിക്കും. അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ തമ്മിൽ ഒന്നിക്കും. പഴയ ഒരു സുഹൃത്തിനെ കണ്ടുമുട്ടും.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

WORLD

ആകാശ വിസ്മയക്കാഴ്ച കാണാൻ കാത്തിരിക്കുകയാണ് ലോകം. ഈ വര്‍ഷം ഏപ്രിലില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏപ്രില്‍ എട്ടിന് ഉച്ചയ്‌ക്ക് 2.12ന് ആരംഭിച്ച് 2.22ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാനഡ,...

CRIME

കൊച്ചി: ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കുകയും ചെയ്ത വിവാദനായകനായ സ്വയംപ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...

KERALA NEWS

ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക്...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...