Vismaya News
Connect with us

Hi, what are you looking for?

HEALTH

ഭാരം കുറക്കാം, ഈ ഭക്ഷണങ്ങളോട് നോ പറയാം; ‌പ്രമേഹം പമ്പ കടക്കും

ഭാരം കുറയ്ക്കാന്‍ നിങ്ങള്‍ തയ്യാറാണോ, എങ്കില്‍ പ്രമേഹത്തെ പൂര്‍ണമായും ഇല്ലാതാക്കാം. ക്രമീകൃത ആഹാരത്തിലൂടെ ജീവതശൈലീ രോഗങ്ങളെയും അകറ്റി നിര്‍ത്താം.

ഇതിനായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും കേന്ദ്രസര്‍ക്കാരും സംയുക്തമായി തയ്യാറാക്കിയ ഭക്ഷ്യനയത്തിലെ മാര്‍ഗനിര്‍ദേശങ്ങള്‍ ജീവിത്തില്‍ പാലിച്ചാല്‍ മാത്രം മതി.

രോഗിയുടെ ചികില്‍സയ്ക്ക് വേണ്ടി ചിലവാക്കുന്ന ലക്ഷങ്ങളില്‍ ഒരു ശതമാനം മതി രോഗം വരാതെ സൂക്ഷിക്കാന്‍. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ വേണ്ടത് ചെറിയൊരു ജാഗ്രത മാത്രം.

ചില ഭക്ഷണങ്ങളോട് നോ പറയാം തുടങ്ങിയവയാണ് ഭക്ഷ്യനയത്തിന്‍റെ ഉള്ളടക്കം. ഉപ്പ്, മധുരം, മുളക്, എണ്ണ, എന്നിവ അല്‍പം കുറച്ച് ഉപയോഗിക്കാം. ഒപ്പം അല്‍പ്പം കൂടുതല്‍ അധ്വാനവും.

എണ്ണയില്‍ വറുത്ത പലഹാരങ്ങള്‍, മൈദ, പാക്കറ്റില്‍ പൊതിഞ്ഞ ഭക്ഷണങ്ങള്‍, ടിന്നിലടച്ച മധുര പാനീയങ്ങള്‍ എന്നിവയോടാണ് എന്നന്നേക്കുമായി നോ പറയേണ്ടത്.

കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പും നിറഞ്ഞ ഭക്ഷണം കഴിവതും കുറയ്ക്കുക. പദ്ധതിയുടെ ആദ്യഘട്ടമായി സര്‍ക്കാര്‍ യോഗങ്ങളിലും വിരുന്നുകളിലും മേല്‍പ്പറഞ്ഞ ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കും

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...