Vismaya News
Connect with us

Hi, what are you looking for?

HEALTH

സ്ത്രീകളിൽ വൃക്കരോഗം വർധിക്കാൻ കാരണം ?

മാറുന്ന ജീവിതശൈലിയാണ് സ്ത്രീകളിൽ വൃക്കരോഗം വർധിക്കാൻ കാരണമാകുന്നത്. കൃത്യമായ പരിശോധനകളിലൂടെ വൃക്കകളെ സംരക്ഷിച്ച് നിർത്തണമെന്നും ഈ വൃക്കദിനം നമ്മെ ഒാർമപ്പെടുത്തുന്നു.

ആരോഗ്യമുള്ള വൃക്കകൾ ആരോഗ്യമുള്ള ശരീരത്തിന്റെ കൂടി അടയാളമാണ്. ലോകത്താകമാനം 195 ദശലക്ഷം സ്ത്രീകളാണ് വൃക്കകളുടെ തകരാണ് കാരണം ബുദ്ധിമുട്ടുന്നതെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.

ആറ് ലക്ഷം സ്ത്രീകൾ വൃക്കരോഗം ബാധിച്ച് മരിക്കുന്നു. ജീവനെടുക്കുന്ന രോഗങ്ങളിൽ എട്ടാം സ്ഥാനത്ത് കൂടിയാണ് വൃക്കകളെ ബാധിക്കുന്ന വിവിധ തകരാറുകൾ

രക്താതിസമ്മർദ്ദം, പ്രമേഹം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ തന്നെയാണ് ഒടുവിൽ വൃക്കകളെ ബാധിക്കുന്നത്. ചികിത്സതുടങ്ങാൻ മടി കാണിക്കുന്നതും സ്ത്രീകളിൽ രോഗാവസ്ഥ സങ്കീർണമാക്കുന്നു.

കൃത്യമായ ഇടവേളകളിലുള്ള പരിശോധനകളിലൂടെ വൃക്കകളെ സംരക്ഷിച്ചു നിർത്താൻ ശ്രദ്ധ പുലർത്തണം

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...