Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

ഐഫോൺ 13 മിനി, ഐഫോൺ 12 മിനി എന്നിവയിൽ മികച്ച  ഓഫറുകള്‍ വാഗ്ദാനം ചെയ്ത്‌ ഫ്ലിപ്പ്കാർട്ട്  

ഐഫോൺ 13 മിനി, ഐഫോൺ 12 മിനി എന്നിവയിൽ മികച്ച ഓഫറുകളാണ് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നത്. കൈയ്യിൽ കാശില്ല ഐഫോൺ SE 2020 മോഡൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ നിരവധി ഓഫറുകളാണ് ഉള്ളത്.

ഐഫോൺ 13 മിനിയുടെ 128 ജിബി വേരിയന്റ് ഏഴ് ശതമാനം വില കിഴിവിൽ ലഭ്യമാണ്. ഫ്ലിപ്കാർട്ടിൽ ഇതിന്റെ വില 64,999 രൂപയാണ്. സുരക്ഷിത പാക്കേജിംഗ് ഫീസായി 29 രൂപ കൂടി നൽകണമെന്ന് മാത്രം. ഫോണിനൊപ്പം ഉപയോക്താക്കൾക്ക് ലഭിക്കാവുന്ന ബാങ്ക് ഓഫറുകളും ഉപയോ​ഗിക്കാം.

എസ്ബിഐ ക്രെഡിറ്റ് കാർഡുകളിൽ 10 ശതമാനം വരെ കിഴിവ് ലഭിക്കും. എസ്ബിഐ ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടുകൾക്ക് 10 ശതമാനം കിഴിവ് ലഭിക്കും. ആക്സിസ് ബാങ്ക് കാർഡിൽ അ‍ഞ്ചു ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ഫ്ലിപ്പ്കാർട്ട് പേ ലേറ്റർ വഴിയുള്ള ആദ്യ ഇടപാടിന് 100 രൂപയാണ് കിഴിവ്.

ബൈജുസിന്റെ തത്സമയ ക്ലാസുകളും, മൂന്ന് മാസത്തേക്ക് ​ഗാന പ്ലസ് സബ്‌സ്‌ക്രിപ്‌ഷൻ, സൗജന്യമായി ഹോട്ട്സ്റ്റാറും ഓഫറിലുൾപ്പെടുന്നു.

കൈമാറ്റം ചെയ്യാൻ നിങ്ങൾക്ക് പഴയ ഫോൺ ഉണ്ടെങ്കിൽ ഐഫോൺ 12 മിനിയുടെ വില ഇനിയും കുറയ്ക്കാം.എക്‌സ്‌ചേഞ്ച് ഓഫറിനൊപ്പം വാങ്ങുകയാണെങ്കിൽ 12,500 രൂപയാകും.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...