ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ വാഹനങ്ങൾക്ക് മുകളിലൂടെ വന്മരം കടപുഴകി വീണു. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.
താലൂക്ക് ആശുപത്രി മോർച്ചറിയ്ക്ക് സമീപം നിന്ന മരമാണ് തൊട്ടടുത്തായി പാർക്ക് ചെയ്തിരുന്ന കറുകൾക്ക് മുകളിലൂടെ കടപുഴകി വീണത്.
ആർക്കും പരുക്കുകൾ ഇല്ല, സംഭവ സ്ഥലത്ത് പോലീസ് എത്തി, ഫയർ ഫോഴ്സ്നെ വിവരം അറിയിച്ചു.