Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണം;പോലീസ് റിപ്പോർട്ട് വിശ്വാസ്യത ഇല്ലാത്തതെന്ന് കെ സി

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഓഫീസിൽ കയറി ഗാന്ധി ചിത്രം നശിപ്പിച്ചതുമായി ബന്ധപ്പെട്ട പൊലീസ് റിപ്പോർട്ട് വിശ്വസനീയമല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ചിത്രം നശിപ്പിച്ചത് എസ്എഫ്ഐ അല്ലെന്ന പൊലീസ് റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു വേണുഗോപാൽ. അക്രമം നടത്താനെത്തിയവരെ പൊലീസ് പ്രോത്സാഹിപ്പിക്കുന്നതിന്‍റെ വീഡിയോ പുറത്തുവിട്ടതിന് പിന്നാലെയാണ് കെസിയുടെ പ്രതികരണം. അക്രമിയെ പൊലീസ് പ്രോത്സാഹിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാക്കിയ കഥയുടെ തിരക്കഥയാണ് പൊലീസ് റിപ്പോർട്ട്. ഈ റിപ്പോർട്ടും കേരളം തള്ളിക്കളയും. ആക്രമണം ആസൂത്രണം ചെയ്തത് രാഹുൽ ആണെന്ന് പറയാതിരുന്നത് ഭാഗ്യമാണെന്ന് കെസി വേണുഗോപാൽ പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...