ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കനത്ത മഴയെത്തുടർന്ന് രാമനഗറിലെ ധേല നദിയിൽ കാർ ഒലിച്ചുപോയി. 9 പേർ മരിച്ചു. ഒരു പെൺകുട്ടിയെ രക്ഷപ്പെടുത്തിയെന്ന് വാർത്താ ഏജൻസിയായ എഎൻഐ അറിയിച്ചു. 5 പേർ കുടുങ്ങിക്കിടക്കുന്നുണ്ട്.
#WATCH Uttarakhand | 9 died, 1 girl rescued alive and about 5 trapped after a car washed away in Dhela river of Ramanagar amid heavy flow of water induced by rains early this morning, confirms Anand Bharan, DIG, Kumaon Range pic.twitter.com/Dxd27Di5mv
— ANI UP/Uttarakhand (@ANINewsUP) July 8, 2022
You must be logged in to post a comment Login