ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രി ആക്രമണത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരായ നാലു പേര്‍ക്ക് സസ്പെന്ഷന്.
അരുണ്‍ അന്തപ്പന്, സുധീര്‍ യൂസഫ്, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് സാജിദ്, വിനോദ് എന്നിവര്‍ക്കെതിരെയാണ് നടപടി. രണ്ടംഗ അന്വേഷണ കമ്മിഷനെയും നിയോഗിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് കായംകുളം താലൂക്ക് ആശുപത്രിയിൽ 10–12 പേർ അടങ്ങുന്ന ഗുണ്ടാ സംഘം ആക്രമണം നടത്തിയത്.
You must be logged in to post a comment Login