Saturday, October 1, 2022

ഖത്തറിൽ സ്കൂൾ ബസിൽ നാലുവയസ്സുകാരി മരിച്ച സംഭവത്തിൽ സ്വകാര്യ കിൻഡർ ഗാര്‍ട്ടന്‍ അടപ്പിക്കാൻ ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

ദോഹ: ഖത്തറിൽ മലയാളി ബാലിക സ്‌കൂള്‍ ബസില്‍ കൊടുംചൂടില്‍ ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ സ്വകാര്യ കിൻഡർ ഗാര്‍ട്ടന്‍ അടപ്പിക്കാൻ ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്.മരിച്ച കോട്ടയം ചിങ്ങവനം സ്വദേശി മിൻസ മറിയം ജേക്കബിന്‍റെ മൃതദേഹം ഇന്നു രാവിലെ കൊച്ചി വിമാനത്താവളത്തിൽ എത്തിക്കും.രണ്ടു ദിവസം നീണ്ട പരിശോധനകള്‍ക്ക് ശേഷം ഇന്നലെ വൈകിട്ടാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകിട്ടിയത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -

Latest Articles

- Advertisement -

Latest Articles