Tuesday, October 3, 2023

വയനാട്ടില്‍ കടന്നല്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു; 18 പേര്‍ ചികിത്സയില്‍

വയനാട്: വയനാട് പൊഴുതനയിൽ തൊഴിലുറപ്പ് ജോലിക്കിടെ കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു. പൊഴുതന തേവണ സ്വദേശി ടി. ബീരാൻകുട്ടി (65) ആണ് മരിച്ചത്. പരിക്കേറ്റ 18 ഓളം തൊഴിലാളികൾ ചികിത്സയിലാണ്. തൊഴിലുറപ്പ് ജോലിക്കിടെയാണ് തൊഴിലാളികളെ കടന്നൽക്കൂട്ടം ആക്രമിച്ചത്.

Vismaya News Live Tv

Latest Articles