Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

മോ​ഹ​ൻ​ലാ​ൽ പ്ര​തി​യാ​യ ആ​ന​ക്കൊ​മ്പ് കേ​സ് എ​ങ്ങ​നെ പി​ൻ​വ​ലി​ക്കാ​നാ​കു​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ന​ട​ൻ മോ​ഹ​ൻ​ലാ​ൽ പ്ര​തി​യാ​യ ആ​ന​ക്കൊ​മ്പ് കേ​സ് എ​ങ്ങ​നെ പി​ൻ​വ​ലി​ക്കാ​നാ​കു​മെ​ന്ന് ഹൈ​ക്കോ​ട​തി. കേ​സ് പി​ൻ​വ​ലി​ക്കാ​നു​ള്ള അ​പേ​ക്ഷ​യി​ലാ​ണ് കോ​ട​തി പ​രാ​മ​ർ​ശം.

കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 2012 ലാ​ണ്. എ​ന്നാ​ൽ മോ​ഹ​ൻ​ലാ​ലി​ന് ഉ​ട​മ​സ്ഥ​ത സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​ത് 2016ലാ​ണെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. 

കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ പെ​രു​മ്പാ​വൂ​ർ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ അ​പേ​ക്ഷ കോ​ട​തി ത​ള്ളി. 

ഇ​തി​നെ​തു​ട​ർ​ന്ന് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഹ​ർ​ജി​യി​ൽ‌ മോ​ഹ​ൻ​ലാ​ലും ക​ക്ഷി ചേ​ർ​ന്നി​രു​ന്നു. 

ആ​ന​ക്കൊ​മ്പ് പി​ടി​ക്കു​മ്പോ​ൾ മോ​ഹ​ൻ​ലാ​ലി​ന് ഉ​ട​മ​സ്ഥ​ത അ​വ​കാ​ശം ഉ​ണ്ടാ​യി​രു​ന്നോ​യെ​ന്ന​ത് അ​ന്വേ​ഷി​ച്ച് ക​ണ്ടെ​ത്തേ​ണ്ട​താ​ണെ​ന്നും കോ​ട​തി വി​ല​യി​രു​ത്തി

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...