Friday, December 2, 2022

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിൽ അഞ്ചുവയസ്സുകാരനെ ഷര്‍ട്ടില്ലാതെ നിലത്തുകിടത്തി; വിവാദം 

കൊച്ചി: എറണാകുളം പനമ്പിള്ളി നഗറിൽ വ്യാഴാഴ്ച രാത്രി എട്ടരയോടെ മൂന്ന് വയസുകാരൻ കാനയില്‍ വീണ സംഭവത്തിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം വിവാദത്തിൽ. അഞ്ച് വയസുകാരനെ ഷർട്ട് ധരിക്കാതെ നിലത്ത് കിടത്തിയും ശരീരത്തിൽ പുല്ലും പ്ലാസ്റ്റിക്കും ഇട്ടുമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. പ്രതിഷേധത്തിൽ കുട്ടി പങ്കെടുത്തത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

മേയറെ ഉപരോധിക്കാനായാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോർപ്പറേഷനിൽ എത്തിയത്. തുടർന്ന് കോർപ്പറേഷനു മുന്നിൽ കുത്തിയിരുന്ന് കുട്ടിയെ നിലത്ത് കിടത്തി പ്രതിഷേധിക്കുകയായിരുന്നു.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles