Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

വന്യജീവി ആക്രമണത്തിൽ പരിക്കേറ്റ ആളുകളുടെ എണ്ണത്തിൽ വൻ വർധനവ്; 1416 പരാതികൾ

തിരുവനന്തപുരം: വന്യജീവികളുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായെന്ന് വനംവകുപ്പ്. നഷ്ടപരിഹാരത്തിനായി 2017-18ൽ വനംവകുപ്പിന് 956 പരാതികളാണ് എത്തിയതെങ്കിൽ 2021-22ൽ 1416 പരാതികളായി ഉയർന്നു.

വന്യജീവി ആക്രമണത്തിനുള്ള നഷ്ടപരിഹാര തുക 2017-18 ലെ 2.42 കോടി രൂപയിൽ നിന്ന് 2021-22 ൽ 3.10 കോടി രൂപയായി വർദ്ധിച്ചു. 2017 നും 2022 നും ഇടയിൽ 6,252 പേർക്ക് വന്യജീവി ആക്രമണത്തിൽ പരിക്കേറ്റു. മരണം -640. പാമ്പുകടിയേറ്റുള്ള മരണങ്ങളും ഇക്കൂട്ടത്തിലുണ്ട്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...