Tuesday, January 31, 2023

പിഎഫ്ഐ ഹർത്താൽ; ജപ്തി നടപടി ഉടൻ പൂർത്തിയാക്കാൻ സ‍ര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം

കൊച്ചി: പിഎഫ്ഐ ഹർത്താലിലെ അക്രമവുമായി ബന്ധപ്പെട്ട ജപ്തി നടപടികൾ ഉടൻ പൂർത്തിയാക്കാൻ സ‍ര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഈ മാസം 23നകം ജില്ല തിരിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കണം.

ജപ്തി നടപടികൾക്ക് നോട്ടീസ് നൽകേണ്ടതില്ലെന്നും കോടതി നിർദ്ദേശിച്ചു. ജപ്തി നടപടികൾ ഇനിയും വൈകുന്നതിൽ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തി.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles