Connect with us

Hi, what are you looking for?

KERALA NEWS

കേരളത്തെ ഗ്ലോബല്‍ വെഡ്ഡിങ്, ഹണിമൂണ്‍ ഡെസ്റ്റിനേഷനായി ഉയർത്താനുള്ള പദ്ധതികളുമായി ടൂറിസം വകുപ്പ്

തിരുവനന്തപുരം: ആഗോള അവാർഡുകളുടെയും നേട്ടങ്ങളുടെയും തിളക്കത്തിൽ വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള പുതിയ പദ്ധതികളും പരിപാടികളും വിഭാവനം ചെയ്യാനൊരുങ്ങി കേരള ടൂറിസം വകുപ്പ്.

വിവാഹത്തിനും മധുവിധുവിനുമായി സ്ഥലങ്ങളും നൂതന ടൂറിസം സർക്യൂട്ടുകളും പരിചയപ്പെടുത്തി ഗ്രാമീണ ജീവിതവും സംസ്കാരവും വിനോദസഞ്ചാരികൾക്ക് പരിചയപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

വിദേശികൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികളെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനായി ‘കേരള ടൂറിസം പാർട്ണർഷിപ്പ് മീറ്റ് 2022-23’ ഡൽഹിയിൽ സംഘടിപ്പിച്ചു. കേരളത്തെ ഗ്ലോബല്‍ വെഡ്ഡിങ് ഡെസ്റ്റിനേഷനായും ഹണിമൂണ്‍ ഡെസ്റ്റിനേഷനായും ഉയർത്താനുള്ള പദ്ധതികൾ ടൂറിസം വകുപ്പ് ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ഇതുകൂടാതെ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ കാരവൻ ടൂറിസം കൂടുതൽ വിപുലീകരിക്കും.

You May Also Like

WORLD

ആകാശ വിസ്മയക്കാഴ്ച കാണാൻ കാത്തിരിക്കുകയാണ് ലോകം. ഈ വര്‍ഷം ഏപ്രിലില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏപ്രില്‍ എട്ടിന് ഉച്ചയ്‌ക്ക് 2.12ന് ആരംഭിച്ച് 2.22ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാനഡ,...

CRIME

കൊച്ചി: ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കുകയും ചെയ്ത വിവാദനായകനായ സ്വയംപ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...

KERALA NEWS

ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക്...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...