Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

ഹൻസികയുടെ വിവാഹ വീഡിയോ സ്ട്രീം ചെയ്യാൻ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ; ടീസർ പുറത്ത്

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ നടിമാരിൽ ഒരാളാണ് ഹൻസിക മൊട്‍വാനി. കഴിഞ്ഞ വർഷം അവസാനമായിരുന്നു ഹൻസികയുടെ വിവാഹം. മുംബൈ ആസ്ഥാനമായുള്ള ബിസിനസുകാരൻ സുഹൈൽ ഖതൂരിയാണ് ഹൻസികയുടെ ഭർത്താവ്. ഇപ്പോൾ ഹൻസികയുടെ വിവാഹ വീഡിയോ ഒടിടിയിൽ സ്ട്രീം ചെയ്യാനൊരുങ്ങുകയാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ.

‘ഹൻസികാസ് ലവ് ശാദി ഡ്രാമ’ എന്ന പേരിലാണ് വീഡിയോ സ്ട്രീം ചെയ്യുന്നത്. വിവാഹ വീഡിയോയുടെ ടീസർ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പുറത്ത് വിട്ടു. ജയ്പൂരിലെ മുണ്ടോട്ട കോട്ടയിൽ വെച്ചായിരുന്നു വിവാഹം.

‘മഹാ’ എന്ന ചിത്രത്തിലാണ് ഹൻസിക അവസാനമായി അഭിനയിച്ചത്. യു ആർ ജമീലാണ് ചിത്രം സംവിധാനം ചെയ്തത്. ജെ ലക്ഷ്മണാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവ്വഹിച്ചത്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക്...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...