Tuesday, January 31, 2023

കേരളത്തിലെ എഎപി നേതൃത്വത്തെ പിരിച്ചുവിട്ടു; പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും

ന്യൂഡൽഹി: കേരളത്തിലെ ആം ആദ്മി പാർട്ടി നേതൃത്വത്തെ പൂർണ്ണമായും പിരിച്ചുവിട്ടു. പുതിയ ഭാരവാഹികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് ആം ആദ്മി പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സന്ദീപ് പഥക് പറഞ്ഞു.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles