Friday, March 24, 2023

കുന്നംകുളത്ത് അമ്മയും മക്കളും വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ

തൃശൂർ: കുന്നംകുളത്ത് അമ്മയും രണ്ട് മക്കളും വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ. ചിറമനേങ്ങാട് മാത്തൂർ ക്ഷേത്രത്തിനു സമീപം ഹാരിസിന്‍റെ ഭാര്യ ഷഫീന (28), മകൾ അജുവ (രണ്ടര വയസ്), മകൻ അമൻ (ഒരു വയസ്സ്) എന്നിവരാണ് മരണപ്പെട്ടത്. ഷഫീനയുടെ ഭർത്താവ് ഹാരിസ് വിദേശത്താണ്. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles