Friday, March 24, 2023

മന്ത്രി സജി ചെറിയാന് ഔദ്യോഗിക വസതിയായി വാടകവീട്; മാസവാടക 85,000 രൂപ

തിരുവനന്തപുരം: സര്‍ക്കാര്‍ മന്ദിരങ്ങള്‍ ഒഴിവില്ലാത്തതിനാല്‍ മന്ത്രി സജി ചെറിയാന് ഔദ്യോഗിക വസതിയായി വാടകവീട്. തൈക്കാട് ഈശ്വരവിലാസം റസിഡന്‍റ്സ് അസോസിയേഷനിലെ 392-ാം നമ്പർ വീട് 85,000 രൂപ പ്രതിമാസ വാടകയ്ക്ക് കണ്ടെത്തിയത്.

ടൂറിസം വകുപ്പാണ് വാടക നൽകുക. മന്ത്രിയുടെ താമസത്തിനായി വീട് നന്നാക്കും. വഞ്ചിയൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles