Sunday, April 2, 2023

സഹകരണ മേഖലയിലെ നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് വർധിപ്പിക്കാൻ തീരുമാനം

മലപ്പുറം: സഹകരണ മേഖലയിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർധിപ്പിച്ചു. മന്ത്രി വി.എൻ വാസവന്‍റെ അധ്യക്ഷതയിൽ മലപ്പുറത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം. റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് നിരക്ക് വർധനവ്.

വിവിധ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് 25 പൈസയിൽ നിന്ന് 50 പൈസയായാണ് ഉയർത്തിയത്.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles