Sunday, April 2, 2023

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ്; വീണ്ടും പരിഗണിക്കാൻ ഹൈക്കോടതിയുടെ നിർദേശം

കൊച്ചി: മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് വീണ്ടും പരിഗണിക്കാൻ വിചാരണക്കോടതിക്ക് ഹൈക്കോടതിയുടെ നിർദേശം. മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് പിൻവലിക്കണമെന്ന സർക്കാരിൻ്റെ വാദം വീണ്ടും കേൾക്കാൻ വിചാരണക്കോടതിക്ക് ഹൈക്കോടതി നിർദേശം നൽകി.

പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയ്ക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ഇതേ ആവശ്യം ഉന്നയിച്ച് മോഹൻലാൽ നൽകിയ ഹർജി കോടതി തള്ളി.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles