Wednesday, March 22, 2023

അനൂപ് സത്യന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ട് വരുന്നു; ചിത്രത്തിന്‍റെ ഷൂട്ടിംഗ് മെയ് മാസം

മോഹൻലാലിനെ നായകനാക്കി അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് മെയ് മാസത്തിൽ ആരംഭിക്കും. ശോഭന, നസറുദ്ദീൻ ഷാ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ദക്ഷിണേന്ത്യയിൽ നിന്ന് ഉത്തരേന്ത്യയിലേക്കുള്ള യാത്രയെ പ്രമേയമാക്കിയുള്ള ചിത്രത്തിന്‍റെ കാസ്റ്റിംഗ് ഉൾപ്പെടെയുള്ള പ്രീ-പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles