Sunday, April 2, 2023

എയർ ഇന്ത്യ അടിയന്തര ലാന്‍ഡിംഗ്; യാത്രക്കാരുമായി വിമാനം 4 മണിക്ക് ദമാമിലേക്ക്

തിരുവനന്തപുരം: സാങ്കേതിക തകരാർ പരിഹരിച്ച് യാത്ര തുടരാൻ കഴിയുമെന്ന് വ്യക്തമാക്കി എയർ ഇന്ത്യ. കോഴിക്കോട് – ദമാം എയർ ഇന്ത്യ വിമാനം നാലുമണിക്ക് യാത്ര തിരിക്കും. യാത്രക്കാരെ ഇതേ വിമാനത്തില്‍ തന്നെ ദമാമിലേക്ക് കൊണ്ടുപോവും.

കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് 9.45ന് ദമാമിലേക്കു പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്. 176 യാത്രക്കാരും ആറ് ജീവനക്കാരുമടക്കം 182 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles