Sunday, April 2, 2023

ചാത്തന്നൂർ ശീമാട്ടി ജംഗ്ഷനിൽ വാഹനാപകടം

ചാത്തന്നൂർ ശീമാട്ടി ജംഗ്ഷനിൽ വാഹനാപകടം . ഇരുചക്ര വാഹനവും ടിപ്പറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.. ഇളംകുളം സ്വദേശി ബിന്ദുവാണ് അപകടത്തിൽ മരണപ്പെട്ടത്. പരിക്കേറ്റ സഹയാത്രികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles