Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

വിനു വി ജോണിനെതിരായ പോലീസ് നടപടി; വിമർശനവുമായി നെറ്റ്‌വർക്ക് ഓഫ് വിമൻ ഇൻ മീഡിയ

തിരുവനന്തപുരം: ചാനൽ ചർച്ചയ്ക്കിടെ ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റർ വിനു വി ജോൺ ഉന്നയിച്ച ചോദ്യത്തിനെ അക്രമാഹ്വാനമായി ചിത്രീകരിച്ച കേരള പോലീസിന്‍റെ നടപടി പ്രതിഷേധാർഹമാണെന്ന് നെറ്റ്‌വർക്ക് ഓഫ് വിമൻ ഇൻ മീഡിയ ഇന്ത്യ. ഒരു മാധ്യമപ്രവർത്തകനെതിരെ അഭിപ്രായം വ്യക്തമാക്കിയതിന്‍റെ പേരിൽ കേസെടുക്കുന്നത് ഭീഷണിക്ക് തുല്യമാണ്.

സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനായുള്ള അന്തരീക്ഷം സൃഷ്ടിക്കുക എന്ന കേരള സർക്കാരിൻ്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധമാണ് പോലീസ് നടപടി. ഇത്തരം പോലീസ് നീക്കങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും നെറ്റ്‌വർക്ക് ഓഫ് വിമൻ ഇൻ മീഡിയ ആവശ്യപ്പെട്ടു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...