Wednesday, March 22, 2023

മാധ്യമപ്രവർത്തകൻ ബിനീഷ് ചിറയിൻകീഴിന്റെ പിതാവ് മരണപ്പെട്ടു

ചിറയിൻകീഴ് : മാധ്യമ പ്രവർത്തകനും ക്യാമറമാനുമായ ബിനീഷ് ചിറയിൻകീഴിന്റെ പിതാവ് ചിറയിൻകീഴ് താമരക്കുളം തൊടിയിൽവീട്ടിൽ മുരളി(55) മരണപ്പെട്ടു. മുരളി ഹൃദയഘാതം മൂലമാണ് മരണപ്പെട്ടത്.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles