Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

നെ​ടു​മ​ങ്ങാ​ട് പഴകുറ്റിപ്പാലം നാളെ തുറക്കുംനെ​ടു​മ​ങ്ങാ​ട്

നെ​ടു​മ​ങ്ങാ​ട്: പ​ഴ​കു​റ്റി​പ്പാ​ലം 12ന് ​വൈ​കീ​ട്ട് നാ​ലി​ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​മെ​ന്ന് മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ അ​റി​യി​ച്ചു. പാ​ലം തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി താ​ന്നി​മൂ​ട് വ​രെ​യു​ള്ള ഓ​ട​ക​ളും ആ​ദ്യ​ഘ​ട്ട ബി.​എം ലെ​വ​ൽ ടാ​റി​ങ്ങും ന​ട​ത്തി. മു​ക്കം​പാ​ല​മൂ​ട് അ​ട​ക്കം ചി​ല​യി​ട​ങ്ങ​ളി​ൽ ഓ​ട നി​ർ​മാ​ണ​ത്തി​ന് സ്ഥ​ല​മെ​ടു​പ്പാ​ണ് ഇ​നി ശേ​ഷി​ക്കു​ന്ന​ത്. ഇ​തി​ന്​ ക​ല​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി.

പാ​ലം ഉ​ദ്ഘാ​ട​ന സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്​​ക​ര​ണ​വും റോ​ഡി​ന്റെ നി​ർ​മാ​ണ പു​രോ​ഗ​തി അ​വ​ലോ​ക​ന​വും നെ​ടു​മ​ങ്ങാ​ട് റെ​സ്റ്റ് ഹൗ​സി​ൽ മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ നടന്നു. സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യി നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ സി.​എ​സ്. ശ്രീ​ജ (ചെ​യ​ർ​മാ​ൻ), ആ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ​സ്. ഷൈ​ല​ജ (ക​ൺ​വീ​ന​ർ), വേ​ങ്ക​വി​ള സ​ജി (പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ), കൊ​ല്ല​ങ്കാ​വ് അ​നി​ൽ (ചെ​യ​ർ​മാ​ൻ), എ.​എ​സ്. ഷീ​ജ (പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ), ക​ണ്ണ​ൻ വേ​ങ്ക​വി​ള (ചെ​യ​ർ​മാ​ൻ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

സി.​പി.​എം നെ​ടു​മ​ങ്ങാ​ട് ഏ​രി​യ സെ​ക്ര​ട്ട​റി ആ​ർ. ജ​യ​ദേ​വ​ൻ, സി.​പി.​ഐ നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പാ​ട്ട​ത്തി​ൽ ഷെ​രീ​ഫ്, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ എ​സ്. ര​വീ​ന്ദ്ര​ൻ, സ്റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ പി. ​ഹ​രി​കേ​ശ​ൻ, ബി. ​സ​തീ​ശ​ൻ, അ​സി.​എ​ക്സി എ​ൻ​ജി​നീ​യ​ർ ദീ​പാ​റാ​ണി, എ.​ഇ. ര​മ്യ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...