Monday, September 25, 2023

രണ്ടിൽ കൂടുതൽ മക്കളുള്ള ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന് അജിത് പവാർ

രണ്ടിലധികം മക്കളുള്ള എംഎൽഎമാരെയും എംപിമാരെയും അയോഗ്യരാക്കണമെന്ന് എൻസിപി നേതാവ് അജിത് പവാർ. കേന്ദ്രത്തോടാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചത്.

രാജ്യത്ത് ജനസംഖ്യ കുതിച്ചുയരുന്നത് നിയന്ത്രിക്കുന്നതിനായി കടുത്ത നടപടികൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പൊതുപരിപാടിയിൽ പ്രസംഗിക്കവേയാണ് മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് കൂടിയായ അദ്ദേഹം ആവശ്യമുന്നയിച്ചത്.

Related Articles

Latest Articles