Tuesday, June 6, 2023

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ അപ്രന്റിസ്; 548 ഒഴിവുകള്‍

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ ബിലാസ്‌പുർ ഡിവിഷനിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. വിവിധ ട്രേഡുകളിലായി 548 ഒഴിവുണ്ട്. ഐ.ടി.ഐ.ക്കാർക്കാണ് അവസരം.

കാർപ്പെന്റർ-25, കോപ്പാ-100, ഡ്രാഫ്റ്റ്സ്‌മാൻ (സിവിൽ)-6, ഇലക്‌ട്രീഷ്യൻ-105, ഇലക്‌ട്രോണിക് (മെക്കാനിക്)-6, ഫിറ്റർ-135, മെഷീനിസ്റ്റ്-5, പെയിന്റർ-25, പ്ലംബർ-25, ഷീറ്റ് മെറ്റൽ വർക്ക്-4, സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്)-25, സ്റ്റെനോഗ്രാഫർ (ഹിന്ദി)-20, ടർണർ-8, വയർമാൻ-15, ഡിജിറ്റൽ ഫോട്ടോഗ്രാഫർ-4.

പ്ലസ്ടു സമ്പ്രദായത്തിലൂടെ നേടിയ പത്താംക്ലാസ് വിജയം/തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ. വിജയം. വിശദവിവരങ്ങൾ www.secr.indianrailways.gov.in എന്ന അപ്രന്റിസ്ഷിപ്പ് പോർട്ടലിൽ ലഭിക്കും. www.apprenticeshipindia.org വഴി അപേക്ഷിക്കണം. അവസാനതീയതി: ജൂൺ 3.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles