Tuesday, June 6, 2023

ഐപിഎൽ മത്സരങ്ങളുടെ ആദ്യ ആഴ്ചകൾ; റെക്കോർഡുമായി ജിയോ സിനിമ

റെക്കോർഡ് നേട്ടവുമായി ജിയോ സിനിമ. ഐപിഎൽ മത്സരങ്ങളുടെ ആദ്യ അഞ്ച് ആഴ്ചകളിൽ 1300 കോടിയിലധികം വീഡിയോ വ്യൂവർഷിപ്പോടെ പുതിയ റെക്കോർഡുമായി ടാറ്റ ഐപിഎൽ 2023ന്റെ ഔദ്യോഗിക ഡിജിറ്റൽ സ്ട്രീമിംഗ് പങ്കാളി കൂടിയായ ജിയോ സിനിമ.

ഏപ്രിൽ 12ന് നടന്ന ചെന്നൈ സൂപ്പർ കിംഗ്സും രാജസ്ഥാൻ റോയൽസും തമ്മിലുള്ള മത്സരത്തിന്റെ വ്യൂവർഷിപ്പ് 2.23 കോടിയായിരുന്നു.

അഞ്ചുദിവസത്തിനുള്ളിൽ ജിയോ സിനിമ രണ്ടാം തവണയാണ് റെക്കോർഡ് തകർക്കുന്നത്

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles