Tuesday, June 6, 2023

വാട്സാപ്പിൽ അജ്ഞാത മിസ്ഡ് കോൾ! ‘ ‘ജാഗ്രതൈ’

വാട്സാപ്പിൽ എത്തുന്ന അജ്ഞാത മെസ്സെഡ് കോളുകളിൽ ജാഗ്രത വേണം. അജ്ഞാത മിസ്ഡ് കോളുകളിൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ഒട്ടേറെ ആളുകൾക്ക് വിദേശ വെർച്വൽ നമ്പറുകളിൽ നിന്ന് വാട്സ്ആപ്പ് മിസ്ഡ് കോളുകൾ ലഭിക്കുന്നുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അറിയിപ്പ്.

ഇത്തരം കോളുകൾ ബ്ലോക്ക് ചെയ്യുകയും സൈബർ തട്ടിപ്പ് നടന്നാൽ 1930 എന്ന നമ്പറിൽ പരാതിപ്പെടുകയും ചെയ്യണം

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles