Tuesday, June 6, 2023

വീണ്ടും പുതുമയുമായി ടാറ്റാ മോട്ടോഴ്സ്; ഇനി വൈദ്യുതി കാറുകൾ ലക്ഷ്യം

വിപണിയിൽ വൻ മുന്നേറ്റം തന്നെ നടത്തിയ ടാറ്റാ മോട്ടോഴ്സ് പുതിയ മോഡലുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഇലക്ട്രിക് കാറുകളുടെ വിപണിയിൽ മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യൻ വാഹന നിർമ്മാതാക്കളായ ടാറ്റാ മോട്ടോഴ്സ് 2025 ഓടെ 10 വൈദ്യുതി കാറുകൾ എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ്.

എൻ.വി.എസ് – 01 വിക്ഷേപണം ഈ മാസം 29ന്

ടിയാഗോയുടെ സ്റ്റൈലിഷ് ആയ ഇ.വി മോഡലും ടാറ്റാ ഹാരിയറിന്റെ ഇ. വി മോഡലും ഉടൻതന്നെ വിപണിയിൽ എത്തും.ഹ്യൂണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയുടെ കർവ് ഇ.വിയാണ് മറ്റൊരു മോഡൽ.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles