Vismaya News
Connect with us

Hi, what are you looking for?

NATIONAL

ചെന്നൈ മെട്രോ ടിക്കറ്റ് ഇനി വാട്സപ്പ് വഴിയും എടുക്കാം

ചെന്നൈ മെട്രോ ടിക്കറ്റ് ഇനി വാട്സപ്പ് വഴിയും എടുക്കാം എന്ന് റിപ്പോർട്ട്. ‘8300086000’ എന്ന നമ്പരിലേക്ക് ഹായ് എന്ന് മെസേജ് ചെയ്ത് നിർദ്ദേശങ്ങൾ അനുസരിച്ചാൽ വാട്സപ്പ് വഴി ടിക്കറ്റെടുക്കാൻ സാധിക്കും എന്നാണ് പുറത്തു വരുന്ന വിവരം .

ഈ നമ്പറിലേക്ക് മെസേജ് ചെയ്താൽ ചാറ്റ് ബോട്ട് ആക്ടീവാകുകയും യാത്ര ചെയ്യേണ്ട സ്ഥലവും ടിക്കറ്റിൻ്റെ എണ്ണവുമൊക്കെ ചോദിക്കുകയും ചെയ്യും. പേയ്‌മെൻ്റ് ചെയ്തുകഴിഞ്ഞാൽ വാട്സപ്പിലൂടെത്തന്നെ ടിക്കറ്റ് ലഭിക്കും. 24 മണിക്കൂറിനുള്ളിൽ ഈ ടിക്കറ്റ് ഉപയോഗിക്കാം.

ഒരു ദിവസം ശരാശരി 2.5 ലക്ഷം ആളുകളാണ് ചെന്നൈ മെട്രോയിൽ യാത്ര ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിൽ സൗകര്യം ജനങ്ങൾക്ക് വലിയ രീതിയിൽ ഉപകാരപ്രദം ആണ്.

You May Also Like

KERALA NEWS

സംസ്ഥാനത്തെ കെഎസ്ഇബി ഉപയോക്താക്കളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കിൽ പലിശ ലഭിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. എല്ലാ ഉപയോക്താക്കളുടെയും മേയ്, ജൂൺ, ജൂലായ് മാസങ്ങളിലെ ബില്ലിൽ കുറവ്...

KERALA NEWS

കോഴിക്കോട്: ഭട്ട് റോഡിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നായിരുന്നു അപകടം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാർ നിർത്തിയ ഉടനെ ഡ്രൈവർക്ക് പുറത്തിറങ്ങാൻ നാട്ടുകാർ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ്...

KERALA NEWS

കൊച്ചി |എറണാകുളം ശാസ്താംമുകളില്‍ ദേശീയപാതയില്‍ നിര്‍മാണം നടക്കുന്ന കാനയിലേക്ക് ജീപ്പ് മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു. മാമലതുരുത്തിയില്‍ ബീന ആണ് മരിച്ചത്. അറുപത് വയസായിരുന്നു. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍...

NEWS

കോട്ടയം: പുതുപ്പള്ളി ചാലുങ്കൽപ്പടിയിൽ യുവാവിന്റെ മൃതദേഹം ഓടയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കുറിച്ചി ഇത്തിത്താനം ചേക്കേപ്പറമ്പിൽ രഘൂത്തമന്റെ മകൻ വിഷ്ണു രാജിനെയാണ് മരിച്ച നിലയിൽ ഓടയിൽ നിന്ന് കണ്ടെത്തിയത്.പരുമലയിൽ ജോലിചെയ്യുന്ന...