Tuesday, June 6, 2023

മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ യോഗ്യത നേടി മാഞ്ചസ്റ്റർ സിറ്റി. റയൽ മാഡ്രിഡിനെ എതിരില്ലാത്ത നാല് ഗോളിന് തോൽപിചത്. എത്തിഹാദ് സ്റ്റേഡിയത്തിലായിരുന്നു മത്സരം. ഇതോടെ അഗ്രിഗേറ്റ് സ്കോറിൽ 5-1ന് വിജയിച്ച് മാഞ്ചസ്റ്റർ സിറ്റി ഇസ്താംബുളിൽ നടക്കുന്ന ഫൈനലിലേക്ക് ടിക്കറ്റ് നേടി. ഇന്റർ മിലാൻ ആകും ഫൈനലിൽ എതിരാളികൾ.

റയൽ മാഡ്രിഡിന് പോലും തോൽപ്പിക്കാൻ കഴിയുന്ന ടീമല്ല മാഞ്ചസ്റ്റർ സിറ്റിയെന്ന് തെളിയിക്കുന്ന തരത്തിലുള്ള അസാമാന്യ പ്രകടനമായിരുന്നു ഇത്തിഹാദ് സ്റ്റേഡിയം കണ്ടത്. ആദ്യപകുതിയിൽ 14 തവണ യൂറോപ്യൻ ചാമ്പ്യൻമാരായ മാഡ്രിഡ് താരങ്ങൾ പന്തിനായി ഓടിനടക്കുന്നു. കളിയുടെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച സിറ്റി നിരവധി ഗോളവസരങ്ങൾ സൃഷ്ടിച്ചു. എർലിംഗ് ഹാലൻഡിൻ്റെ രണ്ട് ഹെഡറുകൾ മാഡ്രിഡ് കീപ്പർ തിബൗട്ട് കോർട്ടോയിസ്സേവ് ചെയ്തു.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles