Monday, September 25, 2023

കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു ; കേരളത്തിൽനിന്ന് അഞ്ചുപേർക്ക് പുരസ്കാരം

കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. അഞ്ചു പേർ കേരളത്തിൽനിന്ന് പുരസ്കാരത്തിന് അർഹരായി.

(നാടക രചന) ഡി എൽ ജോസ്, (ഓട്ടൻതുള്ളൽ) കലാമണ്ഡലം പ്രഭാകരൻ, ( കഥകളി ചമയം) നമ്പിരത്ത് അപ്പുണ്ണി തരകൻ, ( ഭരതനാട്യം) വിലാസിനി ദേവി കൃഷ്ണപിള്ള, ( കർണാടക സംഗീതം) മങ്ങാട് കെ നടേശൻ എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്.

Related Articles

Latest Articles